മാധ്യമ പ്രവർത്തകനും നാടക രചയിതാവുമായ സുരേഷ് നൊച്ചാട് പരിപാടി ഉദ്ഘാടനം ചെയ്തു
പ്രകാശൻ വെള്ളിയൂരാണ് നാടകത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിച്ചത്
സമാപന പരിപാടി കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എൻ. ആലി ഉദ്ഘാടനം ചെയ്തു
പ്രശസ്ത സിനിമാ നാടക നടൻ മുഹമ്മദ് പേരാമ്പ്ര ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു
കാരുണ്യ മുസ്ലിം റിലീഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ചിത്രരചന ചിത്രകാരൻ സി.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു.
എക്സൈസ് അസി: കമ്മീഷണർ ആർ.എൻ ബൈജു ഉദ്ഘാനം ചെയ്തു.
പരിപാടിയുടെ നോട്ടീസ് പ്രകാശനം കോഴിക്കോട് വലിയ ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങൾ നിർവ്വഹിച്ചു.
എസ് വൈ എസ് ജില്ല വൈസ് പ്രസിഡണ്ട് സയ്യിദ് അലിതങ്ങൾ ഉദ്ഘാടനം ചെയ്തു.
ജസ്‌ലീന അമേത്ത് പ്രഭാഷണം നടത്തി