വെങ്ങളത്ത് കണ്ടി കടവ് പരേതനായ സി പി ബ്രായിൻ ഹാജിയുടെ ഭാര്യ കോയിം വെള്ളി ആമിന ഹജുമ്മ (89) നിര്യാതയായി.
ഗാന്ധിജയന്തി ദിനത്തിൽ വി.കെ.കെ. സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വെങ്ങളത്ത്കണ്ടി കടവിൽ ശുചീകരണ പ്രവർത്തനം നടത്തി