രമ്യ ഹരിദാസ് എംഎൽഎയുടെ പി എ ആയ വിമലും ഡ്രൈവർ കുഞ്ഞുമുഹമ്മദുമാണ് രാജി വെച്ചത്.
ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ പോകുമ്പോൾ പൂനൂർ സ്വദേശി വിമലയ്ക്കാണ് കടിയേറ്റത്.
ഉള്ളിയേരിയിൽ പാത്രക്കടന്നലിൻ്റെ കുത്തേറ്റ് കൂനഞ്ചേരി മീത്തലെ തറോൽ വിമൽ ജിത്തിനെയാണ്ഐസിയുവിൽ പ്രവേശിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പ് ,തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്