കാർ നിയന്ത്രണം വിട്ട് ഇടിച്ചുമറിഞ്ഞ അപകടത്തിൽ എറണാകുളം നോർത്ത് പറവൂർ സ്വദേശി വിഷ്ണു ആണ് മരിച്ചത്.
തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കിടക വാവുബലിതർപ്പണം നടത്തി നൂറുകണക്കിന് ഭക്തർ
സ്കൂട്ടർ യാത്രക്കാരനായ കക്കയം കോഴിക്കുന്നേൽ വിഷ്ണു (28) ആണ് അപകടത്തിൽ മരിച്ചത്
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങേരി ഉണ്ണി ഭദ്രദീപം കൊളുത്തി
ആസൂത്രിത പദ്ധതി തയ്യാറാക്കി പ്രതി ശ്യാംജിത്ത് കൊല നടത്തി
സ്നേഹം, പ്രണയം, വിവാഹം എന്നിവയൊക്കെ ഉടമസ്ഥാവകാശമാണ് എന്ന തെറ്റിധാരണയാണ് തിരുത്തപ്പെടേണ്ടത്.
പേരാമ്പ്ര, മേപ്പയ്യൂർ, പെരുവണ്ണാമൂഴി, കൂരാച്ചുണ്ട്, ബാലുശ്ശേരി, അത്തോളി എന്നീ സ്റ്റേഷനുകളാണ് എ.എസ്.പിയുടെ നിയന്ത്രണത്തിലാവുക