ദ്രവമാലിന്യം വാഹനങ്ങളിൽ ശേഖരിച്ച് ട്രീറ്റ്മെൻ്റ് പ്ലാന്റുകളിലെത്തിച്ച് സംസ്കരിക്കുന്നതിനുള്ള പദ്ധതിയാണിത്
സ്കൂളുകൾ വൃത്തിയാക്കാൻ കുടുംബശ്രീയുമായി ചേർന്ന് ശുചിത്വസേനയും രൂപീകരിക്കുന്നുണ്ട്.