അധ്യാപകൻ പൊടുന്നനെ ഒഴിഞ്ഞുമാറിയത് കൊണ്ടാണ് രക്ഷപ്പെട്ടത്
കിനാലൂർ ഭാഗത്തെ കുറ്റിക്കാടുകളിൽ നിന്നാണ് കാട്ടുപന്നിയിറങ്ങിയത്
തോട്ടുമുക്കം ഗവ. യു.പി സ്കൂളിന്റെയും സാൻതോം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും ഇടയിൽവെച്ചാണ് ആക്രമണമുണ്ടായത്
സ്കൂളിലേക്ക് പോകുമ്പോള്‍ റോഡില്‍ വച്ചാണ് കുട്ടിയെ കാട്ടു പന്നി ആക്രമിച്ചത്
ഇന്നലെ രാത്രി ഒമ്പത് മണിയോടെ വടുവഞ്ചാൽ നെടുങ്കരണയിലാണ് അപകടം
ആക്രമണമുണ്ടായത് ഇന്ന് വൈകീട്ടോടെ
കല്പള്ളി താഴയ്ക്കടുത്ത വയലിലെ ആൾമറയില്ലാത്ത കിണറിലാണ് പന്നികൾ അകപ്പെട്ടത്
കൃഷിയിടത്തിലേക്ക് പോയ കർഷകനാണ് പന്നിയുടെ കുത്തേറ്റത്
ആക്രമിച്ച പന്നിയെ വെടിവെച്ച് കൊന്നു