headerlogo

More News

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം: യുത്ത് ലീഗ് .

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണം: യുത്ത് ലീഗ് .

അരിക്കുളം പഞ്ചായത്ത്‌ മുസ്ലിംയൂത്ത് ലീഗ് ഏക്കാട്ടൂർ ശാഖ സംഗമം ഫാസിൽ നടേരി ഉദ്ഘാടനം ചെയ്തു.

ഗ്യാനേഷ് കുമാര്‍ രാജിവെക്കുക; ഉള്ളിയേരിയില്‍ യൂത്ത് ലീഗ് പ്രതിഷേധം

ഗ്യാനേഷ് കുമാര്‍ രാജിവെക്കുക; ഉള്ളിയേരിയില്‍ യൂത്ത് ലീഗ് പ്രതിഷേധം

തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉള്ളിയേരിയിൽ മുസ്ലീം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

ഓപ്പറേഷൻ തൂഫാൻ പ്രവർത്തനങ്ങൾ ശക്തമാക്കണം യൂത്ത് ലീഗ്:

ഓപ്പറേഷൻ തൂഫാൻ പ്രവർത്തനങ്ങൾ ശക്തമാക്കണം യൂത്ത് ലീഗ്:

ഓപ്പറേഷൻ തൂഫാൻ പ്രവർത്തനങ്ങളും രാത്രികാല പട്രോളിംഗും ശക്തമാക്കണമെന്ന് യൂത്ത് ലീഗ് പ്രവർത്തകർ കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടറോട് ആവശ്യപ്പെട്ടു

മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം : നേതൃത്വ സംഗമം സംഘടിപ്പിച്ചു

മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം : നേതൃത്വ സംഗമം സംഘടിപ്പിച്ചു

മുസ്ലീം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പേരാമ്പ്ര നിയോജക മണ്ഡലം നേതൃത്വ സംഗമം നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ആർ കെ മുനീർ ഉദ്ഘാടനം ചെയ്തു

മുസ്ലീം യൂത്ത് ലീഗ് ഉന്നത വിജയികളെ ആദരിച്ചു.

മുസ്ലീം യൂത്ത് ലീഗ് ഉന്നത വിജയികളെ ആദരിച്ചു.

മുസ്ലീം യൂത്ത് ലീഗ് കക്കഞ്ചേരി ശാഖ ഉന്നത വിജയികളെ ആദരിക്കുന്ന ചടങ്ങ് മുസ്ലീം യൂത്ത് ലീഗ് ബാലുശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി ഫസൽ കൂനഞ്ചേരി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ റിമ കുന്നുമ്മൽ വിജയികൾക്ക് ഉപഹാരങ്ങൾ നല്കി.

യൂത്ത് ലീഗ് ജില്ലാ സമ്മേളനം, സംഘടനാ യാത്രക്ക് തുടക്കം

യൂത്ത് ലീഗ് ജില്ലാ സമ്മേളനം, സംഘടനാ യാത്രക്ക് തുടക്കം

യൂത്ത് ലീഗ് സംഘടന യാത്രയുടെ പേരാമ്പ്ര നിയോജക മണ്ഡല തലയാത്ര നൊച്ചാട് പഞ്ചായത്തിൽ ജില്ല യൂത്ത് ലീഗ് പ്രസിഡണ്ട് മിസ് ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു

മുസ്ലിം യൂത്ത് ലീഗ് യൂണിറ്റി ഡേ ആചരിച്ചു

മുസ്ലിം യൂത്ത് ലീഗ് യൂണിറ്റി ഡേ ആചരിച്ചു

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് യൂണിറ്റി ഡേ ആഘോഷത്തിൽ ഇ. കെ. അഹമ്മദ് മൗലവി പതാക ഉയർത്തി