തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായ സുഗതന്റെ കാപ്പ കരുതൽ തടങ്കൽ ഹൈക്കോടതി റദ്ദാക്കി.
സംഗീത പരിപാടി അവതരിപ്പിക്കാൻ വിദേശത്ത് പോകാൻ വേടന് പ്രത്യേക പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി നിർദ്ദേശം
കർണാടകയിൽ ജനസമ്പർക്ക പരിപാടിയിൽ മറ്റു പരാതികൾക്കൊപ്പം മുഖ്യമന്ത്രിയോട് സ്വന്തമായിട്ട് വീടും കൃഷിയിടവും ഉണ്ടായിട്ടുപോലും കർഷകർക്ക് പെണ്ണ് കിട്ടുന്നില്ലെന്ന പരാതി
8 ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളി ശനി ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്
മാഹി സെൻ്റ് തെരേസ ബസലിക്കയിലെ തിരുനാളിന് കൊടിയുയർന്നു. 18 ദിവസം നീണ്ടുനിൽക്കുന്ന പെരുന്നാൾ ഒൿടോബർ 22ന് സമാപിക്കും.
ഇന്ന് രാവിലെ കോഴിക്കോട് സി എച്ച് മേൽപാലത്തിൽ നടന്ന അപകടത്തിൽ അരീക്കോട് സ്വദേശി ഷിജിത്ത് ആണ് മരിച്ചത്
170 ൽ അധികം യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ചാറിന് അഭിനന്ദനവുമായി ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അഭിനന്ദന സദസ്സ് സംഘടിപ്പിച്ചു
ഹൈക്കോടതിയിൽ നിന്ന് അനുകൂല നിലപാട് ലഭിച്ചതോടെ പിഎസ് സി അംഗങ്ങളെ ചോദ്യം ചെയ്യാൻ വീണ്ടും നോട്ടീസ് അയക്കാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു.
ഇന്നലെ രാത്രി നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് തിക്കോടി സ്വദേശിയായ സജീർ മരണപ്പെട്ടു