സോണിയ ഗാന്ധിയെ പ്രതിഷേധമറിയിച്ച് വന്ദേമാതരത്തിന്റെ രചയിതാവ് ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കുടുംബം
എ ഐ സി സി ആസ്ഥാനത്തെ വന്ദേമാതര ആലാപന വിവാദത്തിൽ പ്രതിഷേധമറിയിച്ചാണ് സോണിയ ഗാന്ധിക്ക് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബീജെപി നേതാവുകൂടിയായ സുമിത്ര ചാറ്റർജി കത്തെഴുതിയത്.