headerlogo

More News

കുന്നമംഗലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം

കുന്നമംഗലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം

നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ചു മറിയുകയാണ് ഉണ്ടായത്. ആർക്കും പരിക്കില്ല

എലത്തൂരിൽ വാഹനാപകടം വിദ്യാർത്ഥി മരിച്ചു

എലത്തൂരിൽ വാഹനാപകടം വിദ്യാർത്ഥി മരിച്ചു

വെങ്ങളും രാമനാട്ടുകര ബൈപ്പാസിൽ കോരപ്പുഴ പാലത്തിനു സമീപം വിദ്യാർത്ഥി സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം

പ്രവാസികൾക്ക് ഒരു കോടി രൂപ വരെ പരിരക്ഷയുമായി നോർക്ക കെയർ പ്ലസിൽ അംഗമാകാം

പ്രവാസികൾക്ക് ഒരു കോടി രൂപ വരെ പരിരക്ഷയുമായി നോർക്ക കെയർ പ്ലസിൽ അംഗമാകാം

പ്രവാസി കേരളീയർക്കായുള്ള സമഗ്ര ആരോഗ്യ,അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസിൽ ഇപ്പോൾ എൻറോൾ ചെയ്യാം

വീട്ടമ്മ കാറിടിച്ചു മരിച്ചു.

വീട്ടമ്മ കാറിടിച്ചു മരിച്ചു.

പ്രഭാത സവാരിക്കിടെ കാറിടിച്ച് കാരന്തൂർ തടത്തിൽ റസിയ (55) ആണ് മരിച്ചത്

കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം

കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം

പാവങ്ങാട് - ഉള്ളിയേരി സംസ്ഥാന പാതയിൽ പറമ്പത്ത് പുലർച്ചെ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം

ഉക്രൈനിലെ റഷ്യൻ ആക്രമണത്തിൽ മലയാളി നാവികൻ മരിച്ചു.

ഉക്രൈനിലെ റഷ്യൻ ആക്രമണത്തിൽ മലയാളി നാവികൻ മരിച്ചു.

ഉക്രൈനിലെ ചരക്ക് കപ്പലിനു നേരെയുണ്ടായ റഷ്യയുടെ ഡ്രോൺ ആക്രമണത്തിൽ കാസർക്കോട് സ്വദേശി അഖിൽ ജോയൽ ആണ് കൊല്ലപ്പെട്ടത്.

പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പോലീസ് ഓഫീസർ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചു മാറ്റി.

പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പോലീസ് ഓഫീസർ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചു മാറ്റി.

കാഞ്ഞങ്ങാട് ഹൈവേ പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പോലീസ് ഓഫീസർ പീലിക്കോട് സ്വദേശി കെ എം സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചു മാറ്റി.