സംസ്കാരിക രാഷ്ട്രീയ സാമൂഹിക പ്രവർത്തകനായ കൂമുള്ളം മാക്കൂൽ ഗോപാലനുള്ള ചികിത്സാ സഹായം വാർഡ് മെമ്പർ ലീല ഭഗവതി കണ്ടി കൈമാറി
ആവള മഹാത്മാ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നല്കുന്നതാണ് പുരസ്കാരം
കുന്നത്തറ സാംസ്കാരിക നിലയം ഗ്രന്ഥാലയം വായനശാല നടത്തിയ അനുമോദന സായാഹ്നം ബഹു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. പ്രിയ പുനത്തിൽ ഉദ്ഘാടനം ചെയ്തു.
ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം നിർവഹിച്ചു