വയനാട് സ്വദേശിയാണ് കേസിൽ മുഖ്യകണ്ണിയെന്നു സംശയിക്കുന്നു. അധ്യാപികമാരുടെ സുഹൃത്തായ ഒരു യുവതി കൂടി ഉൾപ്പെട്ടതായി അറിയുന്നു.