മോഷണ പരമ്പര നടത്തിയ പോലീസുകാരൻ അറസ്റ്റിൽ
കാസർഗോഡ് കുമ്പള സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന അന്നൂർ പുതിയങ്കാവിലെ വി എം വിപിൻ കുമാർ (40) ആണ് അറസ്റ്റിലായത്
തളിപ്പറമ്പ് തൃച്ചംമ്പരം ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയതിനും ഭക്തരുടെ മൊബൈൽ മോഷ്ടിച്ചതിനുമാണ് അറസ്റ്റ്