കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്സിന്റെ സംസ്ഥാന മെഡല്‍ ഓഫ് മെറിറ്റ് അവാര്‍ഡിന് ഉള്ള്യേരി കാഞ്ഞിക്കാവ് സ്വദേശി പി. നികേഷ് കുമാര്‍ അര്‍ഹനായി