പാലാരിവട്ടത്തെ ജ്വല്ലറിയിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച അസിസ്റ്റന്റ് മാനേജർ ഒറ്റപ്പാലം സ്വദേശി രാഹുലിനെ അറസ്റ്റ് ചെയ്തു.