ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചവർ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയും പ്ലസ് വൺ വിദ്യാർത്ഥിയും
തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി അവനിക (14) അത്തോളി ഗവ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി പാർഥീവ് (16) എന്നിവരാണ് മരിച്ചത്