ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞു കൊലപെടുത്തിയ കേസിലെ പ്രതി ചേളന്നൂർ കാവുകുളങ്ങര സ്വദേശിനിയെയാണ് കോടതി വിട്ടത്.
കാസർക്കോട് പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച 5 പ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി.
തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികൾ ആസംബര ഹോട്ടലുകളും ഭൂമിയും വാങ്ങി കൂട്ടിയതായി തെളിയുന്നു.
ശബരിമല സ്വർണ്ണ കൊള്ള കേസ് പ്രതിയായിരുന്ന മുരാരി ബാബു അന്തരിച്ചു.
മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയുടെ രണ്ടു കാലുകളും ഒടിഞ്ഞു
കള്ളക്കേസാണ് പിതാവിനെതിരെ പോലീസ് എടുത്തതെന്ന് മകൻ
ചോദ്യം ചെയ്യലിന് ശേഷം അമ്മയെ താത്കാലികമായി വിട്ടയക്കുകയായിരുന്നു
ആക്രമണത്തിന് ശേഷം ഇരുവരും ഒളിവിൽ പോകുകയായിരുന്നു
സ്വർണ്ണം കടമായി വാങ്ങിയ ശേഷം പണം നൽകിയില്ലെന്നും ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി