സംസ്ഥാനത്ത് വ്യാജ ആപ്പുകൾ, ലിങ്കുകൾ, ഫോൺ കോളുകൾ, മെസേജുകൾ വഴി പലർക്കും നഷ്ടമാകുന്നുണ്ട് .
വാഹനത്തിന്റെ നിലവാരം ,പഴക്കം, സ്വകാര്യ വാണിജ്യ ഉപയോഗം എന്നിവ കണക്കാക്കിയാകും ഇനി പൊല്യൂഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി
ടിക്കറ്റ് ചോദിച്ചതിന് രണ്ട് യാത്രക്കാർ ടിടിയെ അക്രമിച്ച് തള്ളിയിടാൻ ശ്രമിച്ചു . ഭാഗ്യം കൊണ്ടാണ് ടിടി രക്ഷപ്പെട്ടത്.
കൂത്താളിയിൽ ജപ്തി ഭീഷിണിയെ തുടർന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ മുതദേഹവുമായി തിങ്കളാഴ്ച രാവിലെ നടുവണ്ണൂരിലെ ബാങ്കിന് മുമ്പിൽ പ്രതിഷേധവുമായി ബന്ധുക്കളും വിവിധ സംഘടനകളും
വെർച്വൽ ക്യൂ,സ്പോട്ട് ബുക്കിംഗ് മുഖേനയെത്തുന്ന അയ്യപ്പഭക്തർക്കാണ് മൂന്ന് ദിവസത്തെ സൗജന്യ ഇൻഷുറൻസ് ലഭിക്കുന്നത് .
തൊണ്ടയാടുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയുടെ ചിത്രം മോർഫ് ചെയ്ത പ്രചരിപ്പിച്ച വെള്ളിപറമ്പ് സ്വദേശിയായ അശ്വിനാണ് അറസ്റ്റിലായത്.
പ്രശസ്ത മാപ്പിള കലാകാരൻ മുസ്തഫ ചേമഞ്ചേരിയുടെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ ഒപ്പന മത്സരത്തിൽ പങ്കെടുത്തത്
മലേഷ്യയിലെ സെലക്കൂറിലുണ്ടായ ദുരന്തത്തിൽ കോഴിക്കോട് സ്വദേശി അടക്കം ആറു പേർ മരിച്ചതായി സ്ഥിതീകരിച്ചു
യുവ നടിയും സംഘവും ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി മർദ്ദിച്ചെന്ന പരാതിപ്പെട്ട ഡോക്ടറുടെ ഫോണിൽ നിരവധി യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി.