പിടിഎയും ഹരിത ക്ലബ്ബും സംയുക്തമായാണ് പച്ചക്കറി കൃഷിത്തോട്ടം ആരംഭിച്ചത്
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നിര്‍വ്വാഹകസമിതി അംഗം കെ കെ ലിസി ഉദ്ഘാടനം ചെയ്തു
രക്തശാലിയിൽ ക്യാൻസർ കോശങ്ങളെ തടയാനുള്ളവ ഉണ്ട്
പദ്ധതികളുടെ ഉദ്ഘാടനം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ നിർവഹിച്ചു
നന്മണ്ട കൃഷി ഓഫീസര്‍ പി.ഷെല്‍ജ കണിവെള്ളരി കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു
കർഷകരുടെ കടം എഴുതി തള്ളാനുള്ള നടപടി സർക്കാർ സ്വീകരിക്കണം
ഓരോ വീടിനും പോഷക സമൃദ്ധമായ പച്ചക്കറികളും പഴവർഗങ്ങളും ലഭ്യമാക്കുക ലക്ഷ്യം
ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു
കാർഷിക സംസ്കാരം വളർത്തിയെടുക്കുന്ന പദ്ധതിക്ക് മന്ത്രി ആശംസകൾ അർപ്പിച്ചു.