ക്വാറി പ്രവർത്തനം പൂർണമായും നിർത്തിവെപ്പിക്കുക എന്ന ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം യോഗം തള്ളി
ക്വാറിയുടെ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധം തുടരുകയാണ്
ക്വാറി വിരുദ്ധ സമരപന്തൽ യൂത്ത് കോൺഗ്രസ് സന്ദർശിച്ചു
ക്വാറി സന്ദർശിച്ച ശേഷം സമരക്കാരെ നേരിൽ കണ്ട് സംസാരിച്ചു
എൻ.സി.പി നേതാക്കൾ സമരാനുകൂലികളെ സന്ദർശിച്ചു
സരത്തിന് പിന്തുണയുമായി ബിജെപി ജില്ലാപ്രസിഡൻ്റും കോൺഗ്രസ് നേതാക്കളും ക്വാറിയിൽ
ലോറിയിൽ കല്ല് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ സമരക്കാർ തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്