68 - മത് സംസ്ഥാന സ്കൂൾ കായിക മേളക്ക് ഒരുക്കങ്ങൾ പൂർത്തിയായി
14 ജില്ലകളിൽ നിന്നായി പതിനായിരത്തോളം കായിക താരങ്ങളും മറ്റു ഒഫീഷ്യലുകളും പങ്കെടുക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ എം എ റസാക്ക് മാസ്റ്റർ എംഎൽഎ പത്രസമ്മേളനത്തിൽ അറിയിച്ചു