അരിക്കുളം കെ.പി.എം.എസ്.എം. ഹയർ സെക്കൻ്ററി സ്കൂളിലെ അദ്ധ്യാപകനാണ് അദ്ദേഹം
നോവലിസ്റ്റും മയ്യഴിയുടെ കഥാകാരനുമായ എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും.
ക്യാമ്പ് അരിക്കുളം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീഷ് കുമാർ എൻ വി ഉദ്ഘാടനം ചെയ്തു.
ഈ വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും സയൻസ് ക്ലബ്ബ് ജില്ലാ സെക്രട്ടറിയുമായ എം പ്രശാന്ത് നിർവഹിച്ചു.
ഈ മൺപാതയോടുള്ള അവഗണനക്കെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ മധു കൃഷ്ണൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.
അരിക്കുളം മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് പത്മനാഭൻ പുതിയടെത്ത് യോഗം ഉദ്ഘാടനം ചെയ്തു
ഡി സി സി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.