നടുവണ്ണൂരിലെ അച്യുതൻ സ്മാരക കലാസമിതിയുടെ (എ.എസ്.കെ.എസ്) വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രാദേശിക എഴുത്തുകാരുടെ സംഗമം സംഘടിപ്പിക്കുന്നു
ഫ്രണ്ട്സ് കലാസമിതിയും സൈമൺസ് കണ്ണാശുപത്രി പേരാമ്പ്രയും സംയുക്തമായി മഠത്തിൽ കുനിയിൽ നേത്രരോഗ നിർണയ ക്യാമ്പ് നടത്തി
നിഖിലേഷ് നടുവണ്ണൂരിന്റെ പുസ്തകം "മേൽവിലാസമില്ലാത്ത പ്രേതം" ഡോ. സോമൻ കടലൂരിന് നല്കികൊണ്ട് നിരൂപകനായ സജയ് കെ വി പ്രകാശനം ചെയ്തു.
കേരള ജനസമ്പർക്ക വേദി നടത്തിയ മദർ തെരേസയുടെ 29 മത് അനുസ്മരണ സമ്മേളനം എൻ വി ബാബുരാജ് ഉദ്ഘാടനം ചെയ്തു
നിഖിലേഷ് നടുവണ്ണൂരിന്റെ ആദ്യ കവിത സമാഹാരമായ "മേൽവിലാസമില്ലാത്ത പ്രേതം"പ്രശസ്ത നിരൂപകനും അധ്യാപകനുമായ സജയ് കെ വി പ്രകാശനം ചെയ്യുന്നു
കോഴിക്കോട് നല്ലളം പോലീസാണ് അസമിൽ നിന്നും പ്രതിയെ പിടികൂടിയത്
‘ലോണ്‍ലി പ്ലാനറ്റ്’ പ്രസിദ്ധീകരണത്തിലാണ് പാപനാശം ബീച്ച് ഇടം പിടിച്ചത്
261 പോയിന്റ് നേടിയാണ് മേപ്പയൂർ ഒന്നാമതെത്തിയത്
ഫൈനലിൽ സരിഗ കാരയാടിനെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്