headerlogo

More News

പൂളാടിക്കുന്ന് ദേശീയപാതയിൽ കാറിന് തീപിടിച്ചു

പൂളാടിക്കുന്ന് ബൈപ്പാസിൻ നടന്ന അപകടത്തിൽ അത്തോളി സ്വദേശിയുടെ സ്വിഫ്റ്റ് കാർ പൂർണമായി കത്തിനശിച്ചു.

എസ് വൈ എസ് അത്തോളി സർക്കിൾ കമ്മിറ്റി കുടുംബ സംഗമം നടത്തി

സമസ്ത സെന്റിനറിയുടെ ഭാഗമായി എസ് വൈ എസ് അത്തോളി സർക്കിൾ കമ്മിറ്റി നടത്തിയ കുടുംബ സംഗമം സഫ്വാൻ സഖാഫി ഉദ്ഘാടനം ചെയ്തു.

പ്രവാസി കോൺഗ്രസ് കുടുംബ സംഗമം നടത്തി.

പ്രവാസി കോൺഗ്രസ് കുടുംബ സംഗമം നടത്തി.

അത്തോളി മണ്ഡലം പ്രവാസികോൺഗ്രസ് കുടുംബസംഗമം - വി. ടി സൂരജ് എംഎൽഎ ഉദ്ഘാടനം ചെയ്തു

കിഴക്കയിൽ ഗിരിജ (63) നിര്യാതയായി.

കിഴക്കയിൽ ഗിരിജ (63) നിര്യാതയായി.

അധ്യാപികയായിരുന്ന അത്തോളി കിഴക്കയിൽ ഗിരിജ (63) നിര്യാതയായി.

പന്ത്രണ്ട് വയസുകാരനെ പീഡിപ്പിച്ച കേസിൽ അത്തോളി സ്വദേശിയെ കോടതി ശിക്ഷിച്ചു.

അത്തോളി ആനപ്പാറ കൊങ്ങന്നൂർ അസ്മ മൻസിൽ അഷറഫിനെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി 3 വർഷം കഠിന തടവും പിഴയും ശിക്ഷിച്ചത്.

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചവർ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയും പ്ലസ് വൺ വിദ്യാർത്ഥിയും

തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനി അവനിക (14) അത്തോളി ഗവ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി പാർഥീവ്‌ (16) എന്നിവരാണ് മരിച്ചത്