അനന്തരാവകാശികളായ 27 പേർ ചേർന്നാണ് പഞ്ചായത്തിന് റജിസ്റ്റർ ചെയ്ത രേഖ കൈമാറിയത്
നിലവിലുണ്ടായിരുന്ന എ.കെ.ജി ഹാളിന്റെ സ്ഥാനത്താണ് വിശാലമായ പാർക്കിങ് സൗകര്യം ഉൾപ്പെടെയുള്ള സമുച്ചയം ഉയരുക.
അഡ്വ: കെ. എം. സച്ചിൻ ദേവ് എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി
അഡ്വ: കെ. എം. സച്ചിൻ ദേവ് എംഎൽഎയുടെ യോഗത്തിൽ അധ്യക്ഷത വഹിക്കും
ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു നിര്‍വ്വഹിച്ചു