ഒമ്പത് പ്രതികളുടെയും ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി
കോവിഡ് -19 കേസുകളുടെ വർധനവ് ആരോഗ്യ അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
പ്രതിയെ 14 ദിവസത്തേക്ക് വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു
ആവേശകരമായ മത്സരത്തിൽ ന്യുസിലാൻഡിനതിരെ ഇന്ത്യ 4 വിക്കറ്റുകൾക്ക് വിജയിച്ച് ചാമ്പ്യൻസ് ട്രോഫി ജേതാക്കളായി.
ഓസ്‌ട്രേലിയക്കെതിരെ 4 വിക്കറ്റിന് വിജയിച്ച് ഫൈനൽ ടിക്കറ്റ് സ്വന്തമാക്കി.
ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുത്തു.
നിധിൻ രാജ്.പി ഐ.പി.എസ് കണ്ണൂർ സിറ്റി പേലീസ് കമ്മീഷണറായി പോയ ഒഴിവിലാണ് നിയമനം
രാത്രി ഏഴരക്ക് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി മൊഴി നൽകിയിരുന്നു