headerlogo

More News

അഷറഫ് മങ്ങര അനുസ്മരണ സമ്മേളനം  നടത്തി

അഷറഫ് മങ്ങര അനുസ്മരണ സമ്മേളനം നടത്തി

കോൺഗ്രസ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് മെമ്പറുമായിരുന്ന അഷറഫ് മങ്ങരയുടെ അനുസ്മരണ സമ്മേളനം ബാലുശ്ശേരി എംഎൽഎ വി ടി സൂരജ് ഉദ്ഘാടനം ചെയ്തു.

കളഞ്ഞുകിട്ടിയ നാലര പവൻ മാല തിരിച്ചേൽപ്പിച്ച് യുവാവ് മാതൃകയായി

കളഞ്ഞുകിട്ടിയ നാലര പവൻ മാല തിരിച്ചേൽപ്പിച്ച് യുവാവ് മാതൃകയായി

നന്മണ്ടയിൽ നിന്ന് കളഞ്ഞു കിട്ടിയ നാലര പവൻ മാല ബാലുശ്ശേരി പോലീസ് സ്റ്റേഷൻ വഴി ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് മാതൃകയായി പൂനൂർ സ്വദേശി അഭിലാഷ് മാധവ്.

പൂനൂരിൽ കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു

പൂനൂരിൽ കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു

പൂനൂരിൽ നടന്ന കത്തിക്കുത്തിൽ കോരങ്ങാട് ചെറ്റാരക്കൽ നാസറിന് കുത്തേറ്റു. സംഭവത്തിൽ പ്രതിയായ ഉണ്ണികുളം കരിക്കാളിമ്മൽ മനാഫിനെ ബാലുശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു

ലഹരിക്കെതിരെ കൂട്ടാലിടയിൽ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു

ലഹരിക്കെതിരെ കൂട്ടാലിടയിൽ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു

നവജീവൻ എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റും ബാലുശ്ശേരി പോലീസും സംയുക്തമായി ലഹരിക്കെതിരെ സെപ്റ്റംബർ 21ന് കൂട്ടാലിടയിൽ കൂട്ടയോട്ടം സംഘടിപ്പിക്കുന്നു

കോഴിക്കോട് റവന്യൂ ജില്ല കബഡി ചാമ്പ്യൻഷിപ്പിൽ കൊയിലാണ്ടി സബ് ജില്ല ഒന്നാം സ്ഥാനം നേടി

കോഴിക്കോട് റവന്യൂ ജില്ല കബഡി ചാമ്പ്യൻഷിപ്പിൽ കൊയിലാണ്ടി സബ് ജില്ല ഒന്നാം സ്ഥാനം നേടി

സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ബാലുശ്ശേരി സബ് ജില്ലയെ പരാജയപ്പെടുത്തിയാണ് കൊയിലാണ്ടി സബ്ജില്ല ഒന്നാം സ്ഥാനം നേടിയത്

നടുവണ്ണൂർ ഹയർസെക്കൻഡറി സ്കൂളിൽ ജനകീയ പങ്കാളിത്തത്തോടെ ലൈബ്രറി സജ്ജമാക്കി

നടുവണ്ണൂർ ഹയർസെക്കൻഡറി സ്കൂളിൽ ജനകീയ പങ്കാളിത്തത്തോടെ ലൈബ്രറി സജ്ജമാക്കി

ജനകീയ പങ്കാളിത്തത്തോടെ സജ്ജമാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം ബാലുശ്ശേരി എംഎൽഎ വിടി സൂരജ് നാളെ നിർവഹിക്കുന്നതാണ്

വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതിയെ പിടികൂടി

വീട്ടമ്മയുടെ മാല പൊട്ടിച്ച പ്രതിയെ പിടികൂടി

തലയാട് സ്വദേശി സഹൽ (28) നെയാണ് ബാലുശ്ശേരി പോലീസ് വയനാട്ടിൽ നിന്നും പിടികൂടിയത്