സ്വർണത്തിനുപകരം മുക്കുപണ്ടം വച്ച് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതിയാണിവർ
പ്രതി തമിഴ്നാട് സ്വദേശിയായതിനാലും തട്ടിപ്പ് നടത്തിയത് വൻ തുകയായതിനാലുമാണ് ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നത്