ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം
വർഷമായി അനുഭവിക്കുന്ന ക്രൂരതയെന്ന് ബന്ധുക്കൾ
തിങ്കളാഴ്ച വൈകിട്ട് നാല് മണിയോടെ ആവള കക്കറ മുക്കിന് സമീപമായിരുന്നു സംഭവം
മൂന്നാർ ഡിപ്പോയിലെ ഡ്രൈവറായ വേലായുധനെയാണ് വൈക്കം പൊലീസ് മർദിച്ചത്
വധൂവരന്മാർ യാത്രചെയ്‌ത കാറിൽ ഫോട്ടോഗ്രാഫർമാരും ഉണ്ടായിരുന്നു
കുണ്ടം കുഴി ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദനമേറ്റത്
ശരീരത്തിൽ ചുവന്ന പാടുകൾ കണ്ട അധ്യാപകർ വിവരം ചോദിച്ചപ്പോഴാണ് കാര്യങ്ങൾ പുറത്ത് വന്നത്
പേരാമ്പ്ര പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി
സ്കൂളിലെ മറ്റൊരു വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ ചേർന്നാണ് മർദ്ദനം നടത്തിയത്