ഗാബിയോൺ വലകൾ പൊട്ടി പാറക്കല്ലുകൾ കൂട്ടത്തോടെ കടലിൽ ഒഴുകുകയാണ്.
ഇന്നലെ വൈകുന്നേര ത്തോടെ അറ്റകുറ്റപ്പണി ക്കു ശേഷം ബ്രിഡ്ജ് കടലിലേക്കിറക്കി വീണ്ടും പ്രവർത്തന സജ്ജമായി.