നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ റജിസ്റ്റർ നവീകരിക്കുന്നതിന്റെ ഭാഗമായാണ് പക്ഷി സർവേ നടത്തുന്നത്.
പഞ്ചായത്തിലെ പക്ഷികളുടെ പ്രധാന കേന്ദ്രങ്ങളിലാണ് സർവെയുടെ ഭാഗമായി പക്ഷി നിരീക്ഷകരുടെ സംഘം സന്ദർശിക്കുന്നത്.
ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു
സർവേയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് പരിശീലന പരിപാടി സെപ്റ്റംബർ 4 ന്