തെരഞ്ഞെടുപ്പ് പ്രഖ്യാപന സമയമാകുമ്പോഴേക്ക് സ്ഥാനാർഥികൾ വോട്ടർമാർക്ക് പരിചിതരായി മാറണം
മണ്ഡല തലത്തിൽ നടത്തുന്ന തിരംഗ യാത്രയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്
അഴിമതി നടത്തി ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയം എനിക്കറിയില്ല
ബിജെപി ദേശീയ സ്ട്രാറ്റജി ടീമായ വാരാഹിയുടെ ചുമതലക്കാരണ് അഭിജിത്
ഇവനെ വെടിവെച്ചു കൊല്ലണം, കേസെടുത്താലും ഞാൻ പറയും ഇവന്റെ ചരിത്രം
ബില്ലിനെ എതിർത്ത് വോട്ട് ചെയ്ത ഷാഫി പറമ്പിലിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ സായാഹ്നം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം
പേരാമ്പ്ര ബിജെപി ഓഫീസിൽ നടന്ന ചടങ്ങ് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
അരിക്കുളം നൊച്ചാട് പഞ്ചായത്ത്തുകളിലെ ഗ്രാമ വാസികൾ പാരിസ്ഥിക പ്രശ്നങ്ങളെ നേരിടേണ്ടി വരും
ഭാര്യയോടും മകനോടും ഒപ്പം ശോഭാ സുരേന്ദ്രൻ നിൽക്കുന്ന ചിത്രമാണ് പുറത്ത് വിട്ടത്