പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിനമായ ഇന്ന് ബിജെപി രാജ്യവ്യാപകമായി "സേവാ ദിവസ് " ആയി ആചരിക്കുന്നു
അപ്രഖ്യാപിത പവർ കട്ട് സംസ്ഥാനത്ത് സാധാരണ ജനങ്ങളും വ്യാപാര സ്ഥാപനങ്ങളും പ്രയാസം നേരിടുകയാണന്ന് ബി ജെ പി പ്രസ്താപിച്ചു. ഇതിനെതിരെ പേരാമ്പ്ര ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
17 അംഗങ്ങളുള്ള പാറളം ഗ്രാമപഞ്ചായത്തിൽ ഭരണകക്ഷിയായ ബിജെപിക്കെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ആറിനെതിരെ പത്തു വോട്ടുകൾക്ക് പാസായി. ബിജെപി യ്ക്ക് ഭരണം നഷ്ടമായി
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
കാന്തപുരത്തിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് പി കെ ശ്രീമതി ആർഎസ്എസിനെ അവഹേളിക്കാൻ ശ്രമിച്ചതായി ബിജെപി നേതാവ് യുവരാജ് ഗോഗുൽ.
എ ഐ സി സി ആസ്ഥാനത്തെ വന്ദേമാതര ആലാപന വിവാദത്തിൽ പ്രതിഷേധമറിയിച്ചാണ് സോണിയ ഗാന്ധിക്ക് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബീജെപി നേതാവുകൂടിയായ സുമിത്ര ചാറ്റർജി കത്തെഴുതിയത്.
ബിജെപി അംഗങ്ങളുടെ നേതൃത്വത്തിൽ വന്ദേമാതരവും മേയറുടെ നേതൃത്വത്തിൽ ഭരണകക്ഷി യംഗങ്ങൾ ദേശീയ ഗാനം ആലപിച്ചു
പാർട്ടിയുടെ ശക്തി കേന്ദ്രമായ ബീഹാറിലെ ബങ്കിപ്പൂരിൽ ബിജെപി പരാജയപ്പെട്ടു
ബിജെപി അധ്യക്ഷൻ നിതിൻ നബിന്റെ മണ്ഡലമായ ബങ്കിപ്പൂരിൽ ബിജെപി പിന്നിലാണ്