അത്തോളി ജി വി എച്ച്എസ്എസ് എൻ എസ് എസ് യൂണിറ്റ് മലബാർ മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കാപ്പാട് ഡിവിഷൻ വികസന സമിതിയുടെയും കോഴിക്കോട് മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്