ആറ് വയസുകാരൻ തന്റെ മാതാപിതാക്കളെ കാണാനില്ലെന്ന് അറിയിച്ചതോടെയാണ് മലയാളി കുടുംബവും അപകടത്തിൽപ്പെട്ടുവെന്ന സംശയം ബലപ്പെട്ടത്
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ബോട്ട് സര്‍വീസ് നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്
രക്ഷപ്പെടുത്തിയവരെ തിരൂരങ്ങാടി, താനൂര്‍, തിരൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
മരിച്ചവരിൽ നാല് സ്ത്രീകളും ആറ് കുട്ടികളും ഉൾപ്പെടുന്നു
പരപ്പനങ്ങാടിക്കടുത്ത് ഒട്ടുമ്പ്രം ബീച്ചിലാണ് വിനോദസഞ്ചാരികൾ കയറിയ ബോട്ട് മറിഞ്ഞത്