ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവമുണ്ടായത്
ഫറോക്ക് പെരുമുഖം മൈത്രി റോഡ് മുണ്ടക്കലിൽ ആണ് സംഭവം
വള്ളിൽ കടവ് ഭാഗത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്