സൂപ്പർ മാർക്കറ്റിൽ നിന്ന് 8000 രൂപ വില വരുന്ന സൗന്ദര്യ വർദ്ധകവസ്തുക്കൾ മോഷ്ടിച്ച മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷമീൽ (20) സബിത (19) എന്നിവരെയാണ് പന്തീരങ്കാവ് പോലീസ് പിടികൂടിയത്