കുറ്റ്യാടി ആശുപത്രിക്ക് മുൻവശത്ത് സ്ത്രീകൾ താമസിക്കുന്നിടത്തെ ശുചി മുറിയിലാണ് ഒളിക്യാമറ സ്ഥാപിക്കാൻ ശ്രമിച്ചത്
ഒരു കൈ ഉപയോഗിച്ച് നമ്പർ മറച്ച് മറ്റേ കൈകൊണ്ട് മറച്ചു വെച്ചാണ് വാഹനം ഓടിച്ചത്
ജില്ലയിൽ കൂടുതൽ നിയമലംഘനം കണ്ടെത്തിയത് കൊടുവള്ളി മേഖലയില്‍
ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് കെ. രാജിവൻ ഉദ്ഘാടനം ചെയ്തു
കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സിൾ താഴെയുള്ള കുട്ടികൾക്ക് പിഴ ഈടാക്കില്ല
ഇരുചക്രവാഹനങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്തിയുള്ള യാത്രയിൽ ഇളവ് നൽകുന്നതിൽ തീരുമാനമായില്ല
12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കൊപ്പം ഹെല്‍മെറ്റ് വെച്ച് യാത്ര ചെയ്യാനുള്ള അനുമതി നേടാനാണ് ശ്രമം.
ആദ്യ ഘട്ടത്തിൽ ബോധവൽകരണം; പിഴ ഈടാക്കുന്നത് മെയ് 20 മുതൽ
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട, ഇല്ലെങ്കിൽ പോക്കറ്റ് കീറും; എഐ ക്യാമറകൾ ഇന്ന് മുതൽ പണി തുടങ്ങും