ക്യാപ്റ്റൻ ലക്ഷ്മി അനുസ്മരണവും സൗജന്യ ക്ലീനിക് കെട്ടിട ഉദ്ഘാടനവും മുൻ എം എൽ എ. ടി പി രാമകൃഷ്ണൻ നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പട്ടേരികണ്ടി അനുസ്മരണ പ്രഭാഷണം നടത്തി