കുറ്റ്യാടി അരീകുന്നുമ്മ മുഹമ്മദ് ഷാഫി ആണ് മരിച്ചത്
നിയന്ത്രണം വിട്ട കാർ റോഡരികിലെ പൈപ്പിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്
അച്ഛനും സഹോദരിമാർക്കും ഒപ്പം സ്കൂൾ വിട്ട് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടമുണ്ടായത്
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം
അപകടം ബന്ധുവിനെ വിമാനത്താവളത്തിലാക്കി മടങ്ങുമ്പോള്‍
ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി
ബേപ്പൂർ സ്വദേശിയും കുടുംബാംഗങ്ങളുമാണ് മരിച്ചത്
കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന പൗർണമി ബസും എതിരെ വരികയായിരുന്ന രണ്ട് കാറുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു
ബാലുശ്ശേരി മുന്‍ എം.എല്‍.എ പുരുഷന് കടലുണ്ടിയുടെ മകനും പേരക്കുട്ടികളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.