ക്ലിഫ് ഹൗസിലെ ഒരു കോടിയുടെ അറ്റകുറ്റപ്പണി ഉത്തരവ് റദ്ദാക്കി മുഖ്യമന്ത്രി വി ഡി സതീശൻ . പി.ഡബ്ല്യു.ഡി.യോട് വിശദമായ റിപ്പോർട്ട് തേടി
ഹൈബി ഈഡൻ എംപി, എംഎൽഎ മാരായ ടി ജെ വിനോദ്,മുഹമ്മദ് ഷിയാസ് എന്നിവരോടൊപ്പമാണ് മുഖ്യമന്ത്രി കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് ആശ്വസിപ്പിച്ചത്
നിയമസഭ സാമാജികർക്ക് പിന്നാലെ തദ്ദേശ ജനപ്രതിനിധികള്‍ക്കും ഓണറേറിയം ഉടന്‍ തന്നെ വർദ്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
നികുതി നിരക്കുകള്‍ കൂട്ടാതെ സർക്കാറിന്‍റെ വരുമാനം വർധിപ്പിക്കാൻ സാധിക്കുമെന്നാണ് കഴിഞ്ഞ അഞ്ച് മാസത്തെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു
സംസ്ഥാന സർക്കാർ ജീവനക്കാരുടെപെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പ്രഖ്യാപിച്ചു
ഭിന്നശേഷിക്കാർക്കായി പ്രത്യേക വകുപ്പും ഈ കുട്ടികൾ പഠിക്കുന്ന പ്രധാന സ്കൂളുകൾക്ക് എയ്ഡഡ് പദവിയും നൽകുമെന്ന് മുഖ്യമന്ത്രി വിഡി . സതീശൻ പ്രഖ്യാപിച്ചു
വിദ്യാരംഭ ദിനമായ ഇന്ന് രാവിലെ നോർത്ത് പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലാണ് മുഖ്യമന്ത്രി എഴുത്തിനിരുത്തൽ ചടങ്ങ് നടത്തിയത്.
ഈ മാസം 25 മുതല്‍ ഏഴു ദിവസം കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കും
മുൻ സർക്കാരാണ് ശമ്പള കമ്മീഷൻ വൈകിപ്പിച്ചതെന്ന് നിയമസഭയിൽ മുഖ്യമന്ത്രി വിഡി സതീശൻ