ഭക്ഷ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം
സമയ ക്രമീകരണം വിൽപനയെ ബാധിച്ചിട്ടില്ലെന്നും ഭക്ഷ്യ മന്ത്രി
പച്ചരിയും പുഴുക്കലരിയും തുല്യ അനുപാതത്തിൽ ലഭ്യമാക്കുന്നതോടെ കമ്പോളത്തിലെ അരി വില നിയന്ത്രിക്കാൻ കഴിയും
മഞ്ഞ, പിങ്ക് കാർഡുകാരുടെ വിഹിതത്തിൽ മാറ്റമുണ്ടാകില്ല
അഞ്ചു വർഷത്തിലൊരിക്കൽ കാർഡുകൾ കൂട്ടത്തോടെ പുതുക്കുന്ന രീതി ഒഴിവാക്കി