headerlogo

More News

രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലടിച്ച സംഭവം അന്വേഷിക്കും

രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലടിച്ച സംഭവം അന്വേഷിക്കും

രമ്യ ഹരിദാസ് എം എൽ എ യും കോൺഗ്രസ് പ്രവർത്തകരും തമ്മിലടിച്ച സംഭവം അന്വേഷിക്കാൻ എം എം ഹസ്സനെ ചുമതലപ്പെടുത്തിയതായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്

കൈക്കൂലി കേസിൽ മുൻ ഡെപ്യൂട്ടി കലക്ടർ അറസ്റ്റിൽ

കൈക്കൂലി കേസിൽ മുൻ ഡെപ്യൂട്ടി കലക്ടർ അറസ്റ്റിൽ

ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട കൈക്കൂലി കേസിൽ ഡെപ്യൂട്ടി കലക്ടർ കടവന്ത്ര സ്വദേശിയായ എൻ കെ കൃപയാണ് വിജിലൻസിന്റെ അറസ്റ്റിലായത്

നീറ്റ്,ജെ ഇ  ഇ പരീക്ഷ രീതിയിൽ മാറ്റത്തിന് നിർദ്ദേശം

നീറ്റ്,ജെ ഇ ഇ പരീക്ഷ രീതിയിൽ മാറ്റത്തിന് നിർദ്ദേശം

പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാർക്കിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച സമിതിയുടെ നിർദ്ദേശം

ഓണാഘോഷ പരിപാടികൾക്കിടയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

ഓണാഘോഷ പരിപാടികൾക്കിടയിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം

താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനിടയിൽ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ ഏതാനും വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

ഉച്ചഭക്ഷണ പദ്ധതി പ്ലസ്ടുവിലേക്ക്

ഉച്ചഭക്ഷണ പദ്ധതി പ്ലസ്ടുവിലേക്ക്

നിലവിൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് കൊടുത്തിരുന്ന ഉച്ചഭക്ഷണം പ്ലസ്ടുവിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു

തിരുവനന്തപുരം - എറണാകുളം റൂട്ടിൽ എക്സിക്യൂട്ടീവ് ക്ലാസ് ബസ് വ്യാഴാഴ്ച മുതൽ

തിരുവനന്തപുരം - എറണാകുളം റൂട്ടിൽ എക്സിക്യൂട്ടീവ് ക്ലാസ് ബസ് വ്യാഴാഴ്ച മുതൽ

കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് സർവീസ് തിരുവനന്തപുരം എറണാകുളം റൂട്ടിൽ വ്യാഴാഴ്ച മുതൽ ആരംഭിക്കും

കെഎസ് ആർ ടി സി വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് എസി സെമി സ്ലീപ്പർ സർവീസ് 16 മുതൽ

കെഎസ് ആർ ടി സി വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് എസി സെമി സ്ലീപ്പർ സർവീസ് 16 മുതൽ

കെഎസ് ആർ ടി സി വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് എസി സെമി സ്ലീപ്പർ ആഗസ്റ്റ് 16 മുതൽ ആലപ്പുഴ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും സർവീസ് നടത്തും