നഗരസരയിലെ പത്തൊമ്പതാം വാർഡ് കൊപ്പത്താണ് പൂജിച്ച താമര വിതരണം ചെയ്തത്
ആലപ്പുഴ ജില്ലയിലെ അരൂരിൽ ദേശീയപാതയിലാണ് സംഭവം
മൂലാട് അംഗൻവാടിക്ക് സമീപം പാറക്കണ്ടി സ ജീവന്റെ ഭാര്യ ലിജി സജിയാണ് വീടിനു പുറത്തായത്
പന്നിയങ്കര എസ്.ഐ, സ്റ്റേഷന് ജി.ഡി ചാര്‍ജ് എന്നിവരെ തീവ്ര പരിശീലനത്തിനയച്ചു
തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ മാത്രം മതിയെന്നത് ഞെട്ടിക്കുന്നത്
ജനപ്രതിനിധിയെ വംശീയമായി അധിക്ഷേപിക്കുന്നതും മതസ്പര്‍ദ്ധ വളര്‍ത്താന്‍ ലക്ഷ്യമിട്ടതുമാണ് പ്രസ്താവന
എടപ്പാൾ സ്വദേശിയായ യുവതിക്കാണ് ഈ അനുഭവം നേരിടേണ്ടി വന്നത്
മാതാപിതാക്കൾക്കൊപ്പം നില്ക്കാൻ താൽപര്യമില്ല; സുഹൃത്തിനൊപ്പം പോകണം
മലപ്പുറം ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് പ്രായപൂർത്തിയാകാത്ത തന്നെ സഹോദരൻ നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചുവെന്ന് പരാതി നൽകിയത്.