നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ മുരളി അധ്യക്ഷത വഹിച്ചു
ഖത്തറിന്റെ മുൻഭരണാധികാരി അമീർ ശൈഖ് ഹമദ്ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അനുശോചനം രേഖപ്പെടുത്തി.
സാമൂഹിക സംസ്കാരിക പ്രവർത്തകനായിരുന്ന കെ വി ബഷീറിന്റെ വിയോഗത്തിൽ നാട്ടുകാരുടെ അനുശോചനം