17 അംഗങ്ങളുള്ള പാറളം ഗ്രാമപഞ്ചായത്തിൽ ഭരണകക്ഷിയായ ബിജെപിക്കെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ആറിനെതിരെ പത്തു വോട്ടുകൾക്ക് പാസായി. ബിജെപി യ്ക്ക് ഭരണം നഷ്ടമായി
കോൺഗ്രസ് പ്രവർത്തകനായ എളമ്പിലാശ്ശേരി മജീദ് മാസ്റ്ററുടെ ഭാര്യ ഷെറീന നിര്യാതയായി
കോൺഗ്രസ് നേതാവും ഇടുക്കി ഡിസിസി പ്രഥമ പ്രസിഡണ്ടും ആയിരുന്ന ജോസ് കുറ്റ്യാനി (87 ) അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും ചിറ്റൂർ മുൻഎംഎൽഎ ആയ കെ അച്യുതൻ (76) അന്തരിച്ചു
രമ്യ ഹരിദാസ് എം എൽ എ യും കോൺഗ്രസ് പ്രവർത്തകരും തമ്മിലടിച്ച സംഭവം അന്വേഷിക്കാൻ എം എം ഹസ്സനെ ചുമതലപ്പെടുത്തിയതായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്
കോഴിക്കോട് ജില്ല മഹിളാ കോൺഗ്രസ് സെക്രട്ടറി അരട്ടൻകണ്ടി പ്രേമ ബാലകൃഷ്ണൻ (55) നിര്യാതയായി.
മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡണ്ട് നാരായണക്കുറുപ്പിന്റെ മകൻ പ്രമോദ്കുമാർ അന്തരിച്ചു.
കാവുന്തറ മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ രാജീവൻ ഉദ്ഘാടനം ചെയ്തു.