headerlogo

More News

ജനങ്ങളിൽ നിന്ന് അകന്നതാണ് തിരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണമെന്ന്: തോമസ് ഐസക്

ജനങ്ങളിൽ നിന്ന് അകന്നതാണ് തിരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണമെന്ന്: തോമസ് ഐസക്

അഹങ്കാരം കൂടി പ്രവർത്തകർ ജനങ്ങളിൽ നിന്നകന്നതാണ് സിപിഎം തെരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണമായതെന്ന് ഡോ. തോമസ് ഐസക്ക്

പാർട്ടിയെ പരിഹസിച്ച് ഡി വൈ എഫ് ഐ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ്

പാർട്ടിയെ പരിഹസിച്ച് ഡി വൈ എഫ് ഐ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്റ്

സിപിഎമ്മിൽ പിണറായി പേടിയും സ്തുതിയും ആണെന്ന് ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ല പ്രസിഡന്റ് മനു തോമസ്

ടി പി വധക്കേസ് അഭിഭാഷകർക്ക് മാറ്റം

ടി പി വധക്കേസ് അഭിഭാഷകർക്ക് മാറ്റം

ടി.പി വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സി പി എം സഹയാത്രികനായ അഭിഭാഷകൻ പി വി ദിനേശിനെയാണ് മാറ്റുന്നത്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷനിൽ ഓണാഘോഷം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതികൾക്ക് പോലീസ് സ്റ്റേഷനിൽ ഓണാഘോഷം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ സി പി എം നേതാവ് ഐ പി ബിനു ഉൾപെടെയുള്ളവരാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണാഘോഷത്തിൽ പങ്കെടുത്തത്.

ഒറ്റയ്ക്ക് മത്സരിച്ചാലും പത്തിൽ കുറയാത്ത സീറ്റ് കിട്ടുന്ന ഒരേയൊരു പാർട്ടി മുസ്ലിം ലീഗ് ആണെന്ന് ജി സുധാകരൻ

ഒറ്റയ്ക്ക് മത്സരിച്ചാലും പത്തിൽ കുറയാത്ത സീറ്റ് കിട്ടുന്ന ഒരേയൊരു പാർട്ടി മുസ്ലിം ലീഗ് ആണെന്ന് ജി സുധാകരൻ

സംസ്ഥാനത്തെ പ്രമുഖ പാർട്ടികളായ കോൺഗ്രസിനോ സിപിഎമ്മിനോ ജയിക്കുമെന്ന് ഉറപ്പിച്ചു പറയാൻ പറ്റുന്ന സീറ്റുകൾ ഇല്ല

കക്കട്ടിൽ സഹകരണ ബാങ്ക് തളീക്കര ശാഖാ മാനേജർ തൂങ്ങി മരിച്ചു.

കക്കട്ടിൽ സഹകരണ ബാങ്ക് തളീക്കര ശാഖാ മാനേജർ തൂങ്ങി മരിച്ചു.

സി പി എം പ്രാദേശിക നേതാവുകൂടിയായ പി കെ ഗനീഷ് കുമാർ (50) വിടിനടുത്തുള്ള വായനശാലയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.

വി എസ് അനുസ്മരണം പേരാമ്പ്രയിൽ സംഘടിപ്പിച്ചു.

വി എസ് അനുസ്മരണം പേരാമ്പ്രയിൽ സംഘടിപ്പിച്ചു.

വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സി പി എം പേരാമ്പ്രയിൽ അനുസ്മരണം നടത്തി.