ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല
മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുള്ളതായാണ് നിഗമനം
വെള്ളിയാഴ്ച രാത്രിയായിട്ടും തിരിച്ചു വരാതായതോടെ തിരച്ചിൽ നടത്തുകയായിരുന്നു
ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്
കുറ്റിപ്പുറം-തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം-എടപ്പാള്‍ റോഡിലാണ് സംഭവം
ശസ്ത്രക്രിയക്ക് വിധേയനായ ശേഷം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
മത്സ്യബന്ധനത്തിന് പോയ തോണിയിൽ അപകടത്തിൽ പെട്ടയാളാണ് മരിച്ചത്
ഡോഗ് സ്‌ക്വാഡും, നരിക്കുനി ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ചേർന്നാണ് ക്വാറിയിൽ തെരച്ചിൽ നടത്തിയത്
ഇന്നലെ വൈകീട്ടാണ് ഏതാണ്ട് അഞ്ച് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.തീവണ്ടി യാത്രക്കിടെ വീണതാവാമെന്ന് കരുതപ്പെടുന്നു.