പഴക്കുല ഉയർത്തി കമ്പിയിൽ തൂക്കിയിടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം
തോരായി നടുക്ക് മീത്തൽ അഷ്റഫിന്റെ ഭാര്യ രഹ്നയാണ് ഇന്ന് പുലർച്ചെ മരിച്ചത്
ഹൃദയാഘാതത്തെ തുടർന്ന് ജബ്രിയയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം
കുടുംബമൊന്നിച്ച് കുവൈത്തിൽ ആണ് താമസം
എറണാകുളത്തുനിന്ന് ബത്തേരിയിലേക്ക് കയറിയതായിരുന്നു ഇയാൾ
പരിക്കേറ്റ് ഏറെ നേരം കിടന്ന കുട്ടി രക്തം വാർന്നാണ് മരണപ്പെട്ടത്
വീടിനു പിറകിലുള്ള മുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്
സംഭവസ്ഥലത്ത് പോലീസെത്തി പരിശോധന നടത്തുന്നുണ്ട്
പെരുവണ്ണാമുഴി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്