headerlogo

More News

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു നിരവധി പേർക്ക് പരിക്ക്

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ചു നിരവധി പേർക്ക് പരിക്ക്

ഡൽഹി യൂണിവേഴ്സിറ്റിയോട് ചേർന്ന് സത്യനികേതനിൽ ഹോസ്റ്റൽ കെട്ടിടം ഇന്ന് ഉച്ചയ്ക്ക് തകർന്നു വീണു. 10 പേരെ രക്ഷപ്പെടുത്തി കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുന്നു

സെപ്റ്റംബർ 5 ലെ സിജെപി മാർച്ച് പിൻവലിച്ചു.

സെപ്റ്റംബർ 5 ലെ സിജെപി മാർച്ച് പിൻവലിച്ചു.

ഡൽഹി സമരക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്താൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാർ കേസുകൾ പിൻവലിക്കാനുള്ള നടപടികൾ സ്വീകരിച്ചതിനാലാണ് മാർച്ച് പിൻവലിക്കുന്നതെന്ന് സിജെപി വക്താക്കൾ പറഞ്ഞു.

കെപിസിസി അധ്യക്ഷൻ ചർച്ചകൾ സജീവം

കെപിസിസി അധ്യക്ഷൻ ചർച്ചകൾ സജീവം

മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി ചർച്ച നടത്തി.

സിപിഐ റെയിൽവേ സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു

സിപിഐ റെയിൽവേ സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു

ഡൽഹിയിൽ നടക്കുന്ന സിപിഐ റാലിയിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് 1500 പേർക്ക് പോകാൻ ബുക്ക് ചെയ്ത ട്രെയിൻ കേന്ദ്ര സർക്കാർ റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം: കുട്ടിക്കെതിരെ കേസില്ല

പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം: കുട്ടിക്കെതിരെ കേസില്ല

നീറ്റ് പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കുട്ടിക്കെതിരെ കേസെടുക്കില്ലെന്ന് ഡൽഹി പോലീസ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ വിമർശനവുമായി സിജെപി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ വിമർശനവുമായി സിജെപി

ഡൽഹിയിൽ പരീക്ഷാക്രമക്കേടിനെതിരെ പ്രതിഷേധിച്ചവർക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ച തിന് ഉത്തരവാദി അമിത് ഷാ മാത്രമാണ്

വിദ്യാ ബാലകൃഷ്ണൻ എംഎൽഎ  യെ മന്ത്രി ആക്കാമെന്ന് ഫോൺ ചെയ്ത പ്രതികളെ ഇന്ന് കോഴിക്കോട് എത്തിക്കും

വിദ്യാ ബാലകൃഷ്ണൻ എംഎൽഎ യെ മന്ത്രി ആക്കാമെന്ന് ഫോൺ ചെയ്ത പ്രതികളെ ഇന്ന് കോഴിക്കോട് എത്തിക്കും

കോഴിക്കോട് സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്